InternationalLatest

ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പല്‍ കുവൈത്തില്‍

“Manju”

ഫ്രഞ്ച് നാവികസേന യുദ്ധക്കപ്പലായ ‘സര്‍കൗഫ്’ കുവൈത്തില്‍. 170 സൈനികരുമായാണ് കപ്പല്‍ എത്തിയത്. കുവൈത്ത് നാവികസേനയുമായും മറ്റു സൈനിക വിഭാഗങ്ങളുമായും സഹകരിച്ച്‌ പരിശീലന പരിപാടികളില്‍ സംബന്ധിച്ചു.

1990കളില്‍ നിര്‍മിച്ച സര്‍കൗഫ് കപ്പല്‍ നിരവധി അന്താരാഷ്ട്ര ദൗത്യങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്. 2022 ഏപ്രില്‍ 19 മുതല്‍ ഹോര്‍മുസ് കടലിടുക്കിലെ യൂറോപ്യന്‍ നേതൃത്വത്തിലുള്ള സമുദ്ര ബോധവത്കരണ ദൗത്യത്തില്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button