IndiaLatest

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്: ഹെല്‍ത്ത് ഗെയിന്‍ പോളിസി അവതരിപ്പിച്ചു

“Manju”

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്. ഏറ്റവും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

റിലയന്‍സ് ഹെല്‍ത്ത് ഗെയിന്‍ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഫീച്ചറുകള്‍ തിരഞ്ഞെടുക്കാനും കൂടാതെ, തിരഞ്ഞെടുത്ത ഫീച്ചറിന് മാത്രം പണം നല്‍കി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി രൂപകല്‍പന ചെയ്യാനും സാധിക്കും. പോളിസി കസ്റ്റമൈസേഷന്‍ സുഗമമാക്കാനുള്ള ഫീച്ചറുകളും ലഭ്യമാണ്. റിലയന്‍സ് ഹെല്‍ത്ത് ഗെയിന്‍ പോളിസിയില്‍ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഉള്ളത്. ആര്‍ജിഐസിഎല്‍ പ്ലസ്, പവര്‍, പ്രൈം എന്നിവയാണ് മൂന്ന് പ്ലാനുകള്‍.

 

Related Articles

Back to top button