KeralaLatest

മുന്‍ എംഎല്‍എ എസ്. ത്യാഗരാജന്‍ അന്തരിച്ചു

“Manju”

കൊല്ലം: മുന്‍ എംഎല്‍എയും ആര്‍.എസ്.പി.നേതാവുമായ എസ് ത്യാഗരാജന്‍ അന്തരിച്ചു. 85 വയസായിരുന്നു.നാളെ രാവിലെ ആര്‍.എസ്.പി ഓഫീസില്‍ പൊതു ദര്‍ശനം നടത്തും. ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ മുന്‍ സെക്രട്ടറിയുമായിരുന്നു. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മശാനത്തില്‍ നടക്കും. 1977-ല്‍ കൊല്ലം എംഎല്‍എ ആയിരുന്നു എസ് ത്യാഗരാജന്‍.

Related Articles

Back to top button