LatestMalappuramWayanad

മുനീറുല്‍ ഇസ്ലാം സുന്നി സെക്കന്ററി മദ്രസയുടെ സാംസ്കാരിക സമ്മേളനത്തില്‍ സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാന തപസ്വി പങ്കെടുത്തു.

“Manju”

വയനാട് : സുൽത്താൻ ബത്തേരിയിൽ വെള്ളിമാടുള്ള മുനീറുൽ ഇസ്ലാം സുന്നി സെക്കന്ററി മദ്രസയുടെ

കെട്ടിടോദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുത്ത് ശാന്തിഗിരി ആശ്രമം വയാട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി പ്രഭാഷണം നടത്തി.

അറിവ് പകർന്നുകൊടുക്കുന്നത് ചുരുങ്ങാനായിരിക്കരുത്, വികസിക്കാനായിരിക്കണം എന്ന സന്ദേശം സ്വാമി മീറ്റിംഗില്‍ പങ്കുവച്ചു.

വയനാട് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു. സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ ബഹു. ടി. കെ. രമേഷ്, മലങ്കര കാത്തോലിക്കാസഭ ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Back to top button