LatestThiruvananthapuram

എം.സി.എ പ്രവേശന പരീക്ഷ 12ന്

“Manju”

സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 12 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ നടക്കും.

അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാര്‍ത്ഥിയുടെ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364

Related Articles

Back to top button