IndiaLatest

ലഹരി ഉപയോഗിക്കില്ലെന്നു വിദ്യാർഥികൾ പ്രതിജ്‌ഞ ചെയ്യണം – എക്സൈസ് മന്ത്രി

“Manju”

കൊച്ചി: പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാർഥിയും പ്രതിജ്ഞ ചെയ്യണമെന്ന് എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ. അൽപാൽപമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button