InternationalLatest

സ​ര്‍​വി​സ് ആ​രം​ഭി​ച്ച്‌ കു​വൈ​ത്ത് എ​യ​ര്‍​വേ​സ്

“Manju”

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ് പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വി​സ് ആ​രം​ഭി​ച്ചു.മാ​ഞ്ച​സ്റ്റ​ര്‍, ആം​സ്റ്റ​ര്‍​ഡാം, കാ​സ​ബ്ലാ​ങ്ക, സ​ലാ​ല, മ​ലാ​ഗ, സ​ര​ജെ​വോ, വി​യ​ന്ന, ഇ​സ്മി​ര്‍, മൈ​കൊ​നോ​സ്, നൈ​സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പു​തു​താ​യി സ​ര്‍​വി​സ് ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ വി​മാ​ന സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ മുമ്പ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മ​യ​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. സ​ര്‍​വി​സ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു​ള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്ന്​ വി​മാ​ന​ക്കമ്പ​നി​ക​ളെ​യാ​ണ്.

Related Articles

Back to top button