AlappuzhaKeralaLatest

ജന്മഗൃഹ തീർത്ഥയാത്ര ഭക്തിസാന്ദ്രമായി

“Manju”

 

ചേർത്തല : ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ ജൂൺ 11ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നു. ‍സ്നേഹ ഓയില്‍ മില്ലില്‍ നിന്നും രാവിലെ 8 മണിക്ക് ആരംഭിച്ച തീര്‍ത്ഥയാത്രയിൽ ജനനി വിജയ ജ്ഞാനതപസ്വിനി, ജനനി പൂജ ജ്ഞാനതപസ്വിനി,സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ജനനി തേജസ്വി ജ്ഞാനതപസ്വിനി, ബ്രഹ്മചാരി ഹരികൃഷ്ണൻ തുടങ്ങിയവരും നിരവധി ഗുരുഭക്തരും പങ്കെടുത്തു.

Related Articles

Back to top button