IndiaLatest

വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​ത്ത​നെ കൂ​ടും

“Manju”

ന്യൂ​ഡ​ല്‍​ഹി : പൊ​തു​മേ​ഖ​ല എ​ണ്ണ​ക​മ്പനി​ക​ള്‍ വി​മാ​ന ഇ​ന്ധ​ന​ത്തി​ന്റെ വില കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​ത്ത​നെ കൂ​ടുമെന്ന് റിപ്പോര്‍ട്ട്. രൂ​പ​യു​ടെ മൂ​ല്യ​മി​ടി​ഞ്ഞ​തും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ന്നും വി​മാ​ന​ക​മ്പനി​ക​ള്‍ പ​റ​യു​ന്നു. 15 ശ​ത​മാ​നം നി​ര​ക്ക് കൂ​ട്ടാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന് സ്‌​പൈ​സ് ജെ​റ്റ് അ​റി​യി​ച്ചു. നി​ര​ക്ക് വ​ര്‍​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​റ്റ് ക​മ്പ​നി​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ വി​മാ​ന ഇ​ന്ധ​ന​നി​ര​ക്കി​ല്‍ 120 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വു​ണ്ടാ​യി. വി​മാ​ന​ടി​ക്ക​റ്റി​ന്റെ 30 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ​യു​ള്ള തു​ക ഇ​ന്ധ​ന​ത്തി​ന് മാ​ത്രം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നു വി​മാ​ന​ക​മ്പനി​ക​ള്‍ പ​റ​യു​ന്നു.

Related Articles

Back to top button