KeralaLatestPalakkad

ദിവംഗതയായി

“Manju”

പാലക്കാട് : ഇടയാർ സ്ട്രീറ്റ് രാമനിവാസിൽ കെ.ദേവയാനി അമ്മ (84) ദിവംഗതയായി. ഗുരുധർമ്മപ്രകാശസഭാംഗം സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വിയുടെ മാതാവാണ്. ഭർത്താവ്: ദിവംഗതനായ പി.ദാമോദരൻ നായർ. മറ്റു മക്കൾ : ദിവംഗതനായ കെ.രാമദാസ്, കെ.രവീന്ദ്രകുമാർ, കെ പാർവതിക്കുട്ടി(ഗീത), കെ. ബിന്ദുലത. മരുമക്കൾ : അമ്പിളി, മീര, മദൻമോഹൻ, ദിനേഷ്. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

Related Articles

Back to top button