Uncategorized

ലിസ സ്റ്റാലേക്കര്‍ പുതിയ എഫ്‌ഐസിഎ പ്രസിഡന്റ്

“Manju”

ഇതിഹാസ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ലിസ സ്തലേക്കര്‍ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (എഫ്‌ഐസിഎ)യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

എട്ട് ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിക്കുകയും മൂന്ന് ഫോര്‍മാറ്റുകളിലുമായി ഏകദേശം 4,000 അന്താരാഷ്ട്ര റണ്‍സ് നേടുകയും ചെയ്ത 42 കാരിയായ ലിസ, ബാരി റിച്ചാര്‍ഡ്‌സ്, ജിമ്മി ആഡംസ്, ഏറ്റവും പുതിയ വിക്രം സോളങ്കി എന്നിവരോടൊപ്പം എഫ്‌ഐസിഎ രൂപീകരണം മുതല്‍ പ്രസിഡന്റുമാരായി.

എഫ്‌ഐസിഎ , വേള്‍ഡ് പ്ലെയേഴ്‌സ് അസോസിയേഷന്‍ പ്ലെയര്‍ ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സുകള്‍ക്ക് മുന്നോടിയായാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഗ്രൂപ്പിന്റെ ആദ്യത്തെ വ്യക്തിഗത മീറ്റിംഗായിരുന്നു ഇത്.

Related Articles

Check Also
Close
Back to top button