KeralaLatestObituary

ദിവംഗതനായി

“Manju”

കൊല്ലം: കിളികൊല്ലൂർ ഉളിയക്കോവിൽ പ്രിയദർശിനി നഗർ – 119 സി വിമലത്തിൽ കെ.സോമരാജൻ (85) വൈകിട്ട് 3.30ന് ദിവംഗതനായി. ഭാര്യ:കെ.ശാന്ത. മക്കൾ:എസ്.രമേശ് ലാൽ, എസ്. രമണി, എസ്.രമ, എസ്.രചന, എസ്.രജനി.
മരുമക്കൾ:പി.വനജ, കെ.ജയൻ, എസ്.സുനിൽ, കെ.സത്യശീലൻ, ദിവംഗതനായ എസ്.ഉല്ലാസ്. പ്രാർത്ഥനയും സംസ്കാരചടങ്ങുകളും നാളെ (ജൂൺ 27, തിങ്കൾ) രാവിലെ 10.30ന് മകൻ രമേശ് ലാലിന്റെ വസതിയായ ‘വിമല’ത്തിൽ വച്ച് നടക്കും.

Related Articles

Back to top button