IndiaLatest

സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

“Manju”

ബം​ഗ​ളൂ​രു: കെ​എ​സ്‌ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​യ​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ന് പു​റ​പ്പെ​ട്ട ബ​സ് മൈ​സൂ​രു​വി​ന് സ​മീ​പം ന​ഞ്ച​ന്‍​കോ​ടി​ന് അടുത്തു വച്ചാണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‍ഡ്രൈ​വ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.37 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.​

 

Related Articles

Back to top button