InternationalLatest

കൂടിക്കാഴ്ച നടത്തി

“Manju”

മസ്കത്ത്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് സേനയുടെ ജോയന്റ് കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ജാക്വസ് ഫയാര്‍ഡിന്‍ സുല്‍ത്താന്‍ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറല്‍ അബ്ദുല്ല ഖമീസ് അല്‍ റഈസിയുമായി കൂടിക്കാഴ്ച നടത്തി.ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറുകയും പൊതുവായ താല്‍പര്യമുള്ള നിരവധി സൈനിക കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.മസ്‌കത്തിലെ ഫ്രഞ്ച് എംബസിലെ സൈനിക അറ്റാഷെ യോഗത്തില്‍ പങ്കെടുത്തു. ഒമാന്‍ റോയല്‍ നേവി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സെയ്ഫ് നാസര്‍ അല്‍ റഹ്ബി, റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്‍ കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഖമീസ് ഹമദ് അല്‍ഗഫ്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button