InternationalLatest

പുതിയ മാറ്റവുമായി വാട്സ് അപ്പ്

“Manju”

വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേറ്റുകള്‍ എത്തുന്നു .വാട്ട്സ് ആപ്പ് ഗ്രൂപ്പിന് അനിയോജ്യമായ മികച്ച അപ്പ്‌ഡേറ്റുകളാണ് ഇനി വരാനിരിക്കുന്നത് .അതില്‍ എടുത്തു പറയേണ്ടത് ഗ്രൂപ്പില്‍ ഇനി മുതല്‍ ആഡ് ചെയ്യാവുന്ന മെമ്പറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കൊണ്ടുവരുന്നു എന്നതാണ് .നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്ട്സ് ആപ്പില്‍ 512 മെമ്പറുകളെ വരെ ആഡ് ചെയ്യുവാനുള്ള സെറ്റ് അപ്പ് ഉടന്‍ എത്തുന്നതാണ് .നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആഡ് ചെയ്യുവാന്‍ സാധിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ് ടെലിഗ്രാം

Related Articles

Back to top button