IndiaLatest

ടിവിഎസ് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു

“Manju”

ടിവിഎസ് രാജ്യത്ത് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ടിവിഎസ് റോണിന്‍ എന്നു പേരുള്ള ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്. 1.49 ലക്ഷം മുതല്‍ 1.71 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്റുകളില്‍ (ട്രിപ്പിള്‍ ടോണ്‍ ഡ്യുവല്‍ ചാനല്‍ – ടിഡി, ഡ്യുവല്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – ഡിഎസ്, സിംഗിള്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – എസ്‌എസ്) ബൈക്ക് വാഗ്ദാനം ചെയ്‍തിട്ടുണ്ട്.

മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. ഗാലക്‌റ്റിക് ഗ്രേ, ഡോണ്‍ ഓറഞ്ച്, ഡെല്‍റ്റ ബ്ലൂ, സ്റ്റാന്‍സെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിംഗ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളുണ്ട്.

Related Articles

Back to top button