InternationalLatest

മഞ്ഞണിഞ്ഞ്​ മലനിരകള്‍

“Manju”

സ​ലാ​ല: മ​ണ്‍​സൂ​ണ്‍​കാ​ലം സ​ജീ​വ​മാ​യ​തോ​ടെ സ​ലാ​ല​യി​ലെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​നി​ര​ക​ള്‍ മ​ഞ്ഞി​ല്‍ മൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ സ​ലാ​ല ടൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മ​ഴ​യും ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടു​മാ​റി അ​ന്ത​രീ​ക്ഷം ത​ണു​ത്ത് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ സ​ലാ​ല​യി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. പെ​രു​ന്നാ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍​ന്നും ഒ​മാ​നി​ലെ ഇ​ത​ര ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍​നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക് വ​ര്‍​ധി​ക്കും. കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്ബ് വ​രെ​യും വ​ര​ണ്ടു​ണ​ങ്ങി നി​ര്‍​ജീ​വ​മാ​യി കി​ട​ന്നി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ​യും സ​സ്യ​ജാ​ല​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍​വെ​ച്ച്‌ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​റ​ച്ചു​ദി​വ​സം​കൂ​ടി ക​ഴി​യുമ്പോ​ഴേ​ക്കും സ​ലാ​ല​ക്ക് ചു​റ്റു​മു​ള്ള മ​ല​നി​ര​ക​ളും താ​ഴ്വാ​ര​ങ്ങ​ളും ഹ​രി​ത​വ​ര്‍​ണ​മ​ണി​ഞ്ഞ് സു​ന്ദ​ര​മാ​കും.

Related Articles

Back to top button