InternationalLatest

സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍: സി​ന്ധു സെ​മി​യി​ല്‍

“Manju”

സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ന്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി.സി​ന്ധു സെ​മി​ഫൈ​ന​ലി​ല്‍ ക​ട​ന്നു. ചൈ​ന​യു​ടെ ഹാ​ന്‍ യു​വി​നെ 17-21, 21-11, 21-19 എ​ന്ന സ്കോ​റി​നാ​ണ് സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​ക്കി​യ സി​ന്ധു ര​ണ്ടാം ഗെ​യി​മി​ല്‍ ചൈ​നീ​സ് താ​ര​ത്തെ 11 പോ​യി​ന്റി​ല്‍ ഒ​തു​ക്കി. മൂ​ന്നാം ഗെ​യി​മി​ല്‍ മു​ന്നി​ട്ട് നി​ന്ന സി​ന്ധു​വി​നെ മ​റി​ക​ട​ന്ന് ഒ​രു ഘ​ട്ട​ത്തി​ല്‍ ഹാ​ന്‍ മൂ​ന്ന് പോ​യി​ന്‍റ് ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ത​ക​ര്‍​പ്പ​ന്‍ നെ​റ്റ് ഷോ​ട്ടു​ക​ളി​ലൂ​ടെ ലീ​ഡ് പി​ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ​ന്‍ താ​രം ക​ളി സ്വ​ന്ത​മാ​ക്കി. സെ​മി​ഫൈ​ന​ലി​ല്‍ സി​ന്ധു ജ​പ്പാ​ന്‍ താ​രം സ​യേ​ന ക​വാ​കാ​മി​യെ നേ​രി​ടും.

Related Articles

Back to top button