KannurLatest

തലശ്ശേരിയില്‍ ശാന്തിഗിരി കര്‍ക്കിടക മാസാചരണം ഉദ്ഘാടനം ചെയ്തു.

“Manju”

തലശ്ശേരി : ശാന്തിഗിരി കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി തലശ്ശേരി ഏരിയയിലെ കര്‍ക്കിടക കഞ്ഞി കിറ്റ് വിതരണോദ്ഘാടനം നടന്നു. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയർ കൺവീനർ  ടി.രാജീവൻ മാസ്റർ കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനന് കർക്കിട കിറ്റ് നൽകിയാണ്  കര്‍ക്കിടക കഞ്ഞി കിറ്റ് വിതരണ ഉത്ഘടനം നടത്തിയത്. ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ അഡീഷണൽ മാനേജർ പ്രജീഷ് എൻ.കെ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ സീനിയർ കൺവീനർ മധുസൂദനൻ കെ.എം, ശാന്തിഗി ശാന്തി മഹിമ തലശ്ശേരി ഏരിയ കമ്മിറ്റി അംഗം രജേഷ് എം.ടി.കെ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Related Articles

Back to top button