KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (07-09-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് വ്യാഴാഴ്ച :

  • മഴയായതിനാല്‍ ഇന്ന് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദര്‍ശനത്തിന് എത്തുകയില്ല എന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അറിയിച്ചു.
  • ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും ഇന്ന് യൂണിറ്റടിസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button