ObituaryThiruvananthapuram

ദിവംഗതനായി

“Manju”

നെയ്യാറ്റിൻകര : ആദ്യകാല ഗുരുഭക്തനായ പാറശ്ശാല അയിര ശശിവിലാസം വീട്ടിൽ സി.ശശികുമാരൻ നായർ (81 ) 27-7-2022  ന് ബുധനാഴ്ച വൈകുന്നേരം വാർധക്യസഹജമായ  കാരണങ്ങളാല്‍ ദിവംഗതനായി.   1970കളുടെ തുടക്കത്തിലേ ഇദ്ദേഹം ഗുരുസന്നിധിയിൽ എത്തിച്ചേർന്നിരുന്നു. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം നെയ്യാറ്റിൻകരയിലെ ആശ്രമ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ദിവംഗതായ ലീലാഭായി അമ്മ . മക്കൾ: എസ്.സജിത് കുമാർ, എസ്.എൽ.ശ്രീലത, എസ്.ദിനേശൻ
മരുമക്കൾ : എസ്.ആശ, ആർ.രാധാകൃഷ്ണൻ, അഞ്ജു.ജി.നാഥ്.  ചെറുമക്കൾ: കരുണ, ഗുരുകൃപൻ, ശാന്തിമിത്രൻ, പഞ്ചമി, ഗുരുദത്തൻ.
സംസ്കാര ചടങ്ങുകൾ ഇന്ന് (28-07-2022) വൈകുന്നേരം 3 മണിക്ക് അയിരയിലെ വസതിയിൽ വച്ച് നടക്കും.

Related Articles

Back to top button