InternationalLatest

ബോട്ട് ഷോ നവംബര്‍ 24 ന്

“Manju”

അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബര്‍ 24 ന് ആരംഭിക്കും. നവംബര്‍ 27 വരെയാണ് ബോട്ട് ഷോ നടക്കുക.ബോട്ടുകളുടെ പുത്തന്‍ മോഡലുകള്‍ അബുദാബി രാജ്യാന്തര ബോട്ട് ഷോയില്‍ അവതരിപ്പിക്കും. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയുടെ മറീനാ ഹാളിലും പരിസരത്തുമായാണ് പ്രദര്‍ശനം നടക്കുന്നത്. അത്യാധുനിക ബോട്ടുകളും പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ആഢംബര യോട്ടുകളും ഉള്‍പ്പെടെയുള്ളവ ഇവിടെ പ്രദര്‍ശിപ്പിക്കും. ബോട്ട് ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ എടുക്കുന്നവര്‍ക്ക് 50 ശതമാനം വിലക്കിഴിവ് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button