ErnakulamLatest

ദിവംഗതനായി

“Manju”

എറണാകുളം :  പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം നെൽസൺമണ്ടേല 3rdക്രോസ്സ് റോഡ്പുത്തൻകളിയിക്കൽ ശശീന്ദ്രൻ P V(58) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ( 6/8/22) വൈകുന്നേരം 4.15 നു .നിര്യാതനായി. വസന്ത കുമാരിയാണ് ഭാര്യ. മക്കൾ : ശാലിനി, ശരത്. മരുമക്കൾ : പ്രമോദ്, അഞ്ജലി
കൊച്ചുമക്കൾ : ആവണി, അഭിമന്യു, ഗുരുപ്രിയൻ.
സംസ്കാരം നാളെ (8/8/22 തിങ്കൾ)ഉച്ചയ്ക് 12മണിക്ക്.

 

 

Related Articles

Back to top button