InternationalLatest

ജീവനക്കാരെ പിരിച്ചുവിട്ട് ആമസോണ്‍

“Manju”

വാഷിങ്ടണ്‍: ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ.ആമസോണ്‍ ജൂണ്‍ പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ അതിന്‍റെ മൊത്തം തൊഴിലാളികളുടെ 6 ശതമാനം പേരെയാണ് പിരിച്ചുവിട്ടത്. ഒരു പാദത്തില്‍ ഇതാദ്യമായാണ് ആമസോണ്‍ ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്.

Related Articles

Back to top button