IndiaLatest

ഇന്ത്യ ചൈന വ്യോമസേനകള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സംവിധാനം

“Manju”

ഇന്ത്യ ചൈന വ്യോമസേനകള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നു. വ്യോമാതിര്‍ത്തി ലംഘനം ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടായതു സംബന്ധിച്ച ഇന്ത്യയുടെ പരാതിയിലാണ് തീരുമാനം.

ബോധപൂര്‍വ്വമായ വ്യോമ അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ വ്യോമ അതിര്‍ത്തി ലംഘനം ഉണ്ടാകാത്ത വിധത്തില്‍ ആശയവിനിമയം സാധ്യമാകും.

Related Articles

Back to top button