KeralaLatest

ഫെഡറല്‍ ബാങ്കില്‍ അവസരം

“Manju”

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്‍), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടര്‍ സ്പെഷ്യലൈസേഷന്‍), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Related Articles

Back to top button