KeralaLatest

ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടത്

“Manju”

ഹരീഷ് റാം.

തിരുവനന്തപുരം: നിലവിലെ, കേരളത്തിലെ സാഹചര്യങ്ങളുടെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവണ്മെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണ്ണമായും ആത്മാർത്ഥമായി സഹകരിച്ചത് കൊണ്ടാണ് കേരളത്തിൽ മാറ്റം ഉണ്ടായത്. ലോക് ഡൗൺ കൃത്യമായി പാലിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button