KeralaLatestMalappuram

കാർട്ടൂൺ സമാഹാരം പ്രകാശനം ചെയ്തു

“Manju”

വയനാട് : കാർട്ടൂണിസ്റ്റായ ടി.കെ.ഹരിദാസന്റെ കാർട്ടൂൺ സമാഹാരമായ ‘കാർട്ടൂൺ കോർട്ടി’ന്റെ പ്രകാശനകർമ്മം ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ വച്ച് നടന്നു. ആഗസ്റ്റ് 11 പൗർണ്ണമി ദിനത്തിൽ ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ഇൻചാർജ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി യുവകവി നന്ദനൻ മുള്ളമ്പത്തിന് നൽകി സമാഹാരത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ആശ്രമം ബ്രാഞ്ചിന്റെ എക്സിക്യൂട്ടീവ് (അഡ്മിനിസ്ട്രേഷൻ) കൂടിയാണ് ടി.കെ.ഹരിദാസൻ.

Related Articles

Back to top button