KeralaLatest

റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

“Manju”

തിരുവനന്തപുരം : ‘നവപൂജിതം 96’ ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനത്തിൽ ശാന്തിഗിരി ശാന്തിമഹിമ തിരുവനന്തപുരം സിറ്റി ഏരിയ പ്രവർത്തകർ പേട്ട റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരി ശുചീകരിച്ചു . പേട്ട റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എസ്.സി. മുത്തു രാവിലെ 9 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ശാന്തിമഹിമയുടെ ഉപഹാരമായി ഒരു വേസ്റ്റ് ബിൻ സ്റ്റേഷനിൽ സ്ഥാപിക്കുകയും ചെയ്തു.

Related Articles

Back to top button