InternationalLatest

താലിബാന്‍ എതിരെ നടപടിയുമായി നയതന്ത്ര മിഷനുകള്‍

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിട്ട് ഒരു വര്‍ഷമായി. 2021 ഓഗസ്റ്റില്‍ താലിബാന്‍ സൈന്യം തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തു.ഈ സാഹചര്യത്തില്‍ താലിബാന്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിവിധ അഫ്ഗാന്‍ നയതന്ത്ര മിഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പകരം ജനങ്ങളുടെ മേല്‍ “ഡ്രാക്കോണിയന്‍ നിയമങ്ങള്‍” അടിച്ചേല്‍പ്പിച്ചുവെന്നും നയതന്ത്ര മിഷനുകള്‍ പ്രതികരിച്ചു.

Related Articles

Back to top button