LatestThiruvananthapuram

ഇംഗ്ലീഷ് ഗ്രാമർ ട്യൂഷൻ ക്ലാസ് ആരംഭിച്ചു

“Manju”

രത്നഗിരി : എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും ഏറെ പ്രയാസകരമായ ഇംഗ്ലീഷ് ഗ്രാമർ എളുപ്പത്തിലാക്കാൻ ഒരു ട്യൂഷൻ സ്ഥാപനം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഒ.പി ക്ലിനിക്കിന് എതിർവശം ആരംഭിച്ചു. പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾ എടുക്കുന്നത്. ചിട്ടയായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വർഷാവസാന പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കിത്തീർക്കുവാൻ ഈ സ്ഥാപനം സഹായിക്കുമെന്ന് ചുമതലക്കാർ അറിയിച്ചു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : കെ.സുരേന്ദ്രൻപിള്ള – 9496294279

Related Articles

Back to top button