KeralaKozhikodeLatest

ദിവംഗതയായി

“Manju”

കോഴിക്കോട് : ചേളന്നൂർ, കണ്ണങ്കര, എളവനമീത്തൽ വീട്ടിൽ മാലിനി എം.എം. (50 വയസ്സ് ) നിര്യാതയായി. രോഗബാധിതായി രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങ് 20-8-22 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് നടക്കും

ഭർത്താവ് മോഹനൻ എം.എം. , മക്കൾ മായ, മിഥുൻ, മേഘ.

Related Articles

Back to top button