IndiaLatest

കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്

“Manju”

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന ആരോപണത്തെ തുടര്‍ന്ന് റാഞ്ചിയില്‍ ഇന്ന്. ആരോപണത്തിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് റാഞ്ചിയിലെത്താന്‍ മുഴുവന്‍ എം എല്‍ എ മാര്‍ക്കും നിര്‍ദേശം നല്‍കി. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം മഹാസഖ്യ മുന്നണിയും യോഗം ചേരും. ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുനീക്കം തുടങ്ങിയെന്ന ആരോപണവുമായി മഹാസഖ്യം രംഗത്തുവന്നതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമിട്ടത്.

Related Articles

Back to top button