KeralaKozhikodeLatest

തേജലക്ഷ്മിയെ ആദരിച്ചു

“Manju”

മഹിമ : കോഴിക്കോട് സബ്ജില്ലാ തല രാമായണം ക്വിസ് എൽ. പി സ്കൂൾ വിഭാഗം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തേജലക്ഷ്മിയെ ആദരിച്ചു. യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ കിഴക്കയില്‍ മീത്തല്‍ രഘു, ഇ ടി രവീന്ദ്രന്‍, വിളയാറ സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തേജലക്ഷിമയുടെ സ്വവസതിയില്‍ വെച്ചാണ് ആദരിച്ചത്. മഹിമ പ്രദേശവാസികളായ കോവുമ്മൽ പ്രസാദ് ഇന്ദു ദമ്പതികളുടെ മകളാണ് തേജലക്ഷ്മി.

Related Articles

Back to top button