KannurKeralaLatest

ദിവംഗതനായി

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയയിൽ പാതിരിയാട് യൂണിറ്റിൽ പരേതരായ ചാത്തുക്കുട്ടി മാധവി ദമ്പതികളുടെ മകൻ പുത്തൻ പറമ്പത്ത് രവീന്ദ്രൻ എം. റിട്ടയേർഡ് അദ്ധ്യാപകൻ അറുമുഖ വിലാസം എൽ പി സ്കൂൾ പാതിരിയാട് 23/ 08/ 2022 രാത്രി അന്തരിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം  തലശ്ശേരി ഏരിയയുടെ സജീവ പ്രവർത്തകനായിരുന്നു.സഹോദരങ്ങൾ , സുരേന്ദ്രൻ, ബാലൻ , പത്മിനി , ചന്ദ്രിക , ലീല , പരേതയായ പ്രസന്ന .
മരുമകൾ ശ്രുതി .സംസ്കാരം ഇന്ന് 11 മണിക്ക് പ്രാർത്ഥന 10 മണിക്ക് ആരംഭിക്കുന്നതാണ്.

Related Articles

Back to top button