KeralaLatest

ക്ഷണപത്രിക സമര്‍പ്പിച്ചു.

“Manju”

ശാന്തിഗിരി : ഗുരുവിന്റെ 96-ാംമത് ജന്മദിന പൂജിത സമര്‍പ്പണം നവപൂജിതം’ ആഘോഷങ്ങളുടെ ക്ഷണപത്രിക ഗുരുവിന് സമര്‍പ്പിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി മറ്റ് സന്യാസിമാര്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button