KeralaLatest

ശാന്തിഗിരി വിദ്യാഭവനിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആധാർ മേള

“Manju”

ശാന്തിഗിരി വിദ്യാഭവൻ സ്കൂളിൽ (27/08/2022)ശനി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സമ്പൂർണ ആധാർ മേള നടത്തുന്നു. മേളയിൽ പുതുതായി ആധാർ എടുക്കുന്നതിനും തെറ്റുകൾ തിരുത്തുവാനുമുള്ള സുവർണ്ണ അവസരം. നാളെ രാവിലെ 10 മണി മുതൽ 4 മണി വരെ പൊതു ജനങ്ങൾക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. കൂടാതെ പോസ്റ്റ് ഓഫീസ് SB, RD, SSA(സുകന്യ സമൃദ്ധി അക്കൗണ്ടുകൾ) PPF (പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ) PLI & RPLI (ഇൻഷുറൻസ് പദ്ധതികൾ) എന്നിവ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button