KeralaLatest

കണ്ഠരര് രാജീവരെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആദരിച്ചു.

“Manju”

തിരുവനന്തപുരം : ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം നേടിയ ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരിച്ചു.  169-ാംമത് ചട്ടമ്പി സ്വാമി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Related Articles

Back to top button