KeralaLatest

വിഭവ സമാഹരണം ആരംഭിച്ചു

“Manju”

പോത്തൻകോട് : ഗുരുവിന്റെ 96-ാം ജന്മദിനം  ‘നവപൂജിതം -96’ ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാന കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളില്‍ വിഭവ സമാഹരണംനടന്നു വരുന്നു. ആശ്രമ പരിസരത്തെ ഏരികളില്‍ നിന്നും കുടുംബങ്ങളിൽ നിന്നും വിഭവങ്ങൾ സമർപ്പണമായി വന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button