KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കുമളി രണ്ടാംമൈൽ അമരാവതി ശാന്തിപുഷ്പത്തിൽ എ.ആർ.സുരേന്ദ്രന്റെയും പി.എസ്.ജയശ്രീയുടേയും മകൻ എ.എസ്.ഗുരുപ്രിയനും ശാന്തിഗിരി കരുണപുരം ശാന്തിചന്ദ്രികയിൽ ബി.മോഹനന്റെയും ഗീതാ മോഹനനന്റെയും മകൾ എം.കമലപ്രിയയും തമ്മിലുള്ള വിവാഹം 2022 സെപ്റ്റംബർ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button