KeralaLatestObituary

ദിവംഗതനായി

“Manju”

ചേർത്തല : ചന്ദിരൂർ വടക്കേപ്പള്ളത്തിൽ എ.സി. വേലായുധൻ (74) ദിവംഗതനായി. ശാന്തിഗിരി ഗുരുധർമപ്രകാശസഭാംഗം സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വിയുടെ പിതാവാണ്. കൊച്ചിൻ കെമിക്കൽ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായിരുന്നു. ആദ്യകാല ഗുരുഭക്തനായിരുന്നു. ജൻമഗൃഹത്തിലെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: സി.കൗസല്യ. മറ്റ് മക്കൾ : വി.വി.അജയകുമാർ (ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), വി.വി.അഭിലാഷ് കുമാർ (ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധവൈദ്യശാല), വി.വി.അനോഷ് കുമാർ മരുമക്കൾ : ടി.പി.നിമ്മി (ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധവൈദ്യശാല), കെ.പി.മനോചിത്ര (ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ), പി.ജി. ഓമന. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4:00 മണിക്ക് നടക്കും.

https://www.facebook.com/143777112452758/posts/pfbid02V7BzXJg4BDLr1g1wUEpFeZNQsqTfoJtQ3ccxut8azTkvLBdwzUYPp5UR9ahFKPXXl/?d=n

Related Articles

Back to top button