IndiaLatest

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സെപ്റ്റംബര്‍ 23 മുതല്‍

“Manju”

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സെപ്റ്റംബര്‍ 23ന് രാജ്യത്ത് ആരംഭിക്കും. എന്നിരുന്നാലും, വില്‍പ്പന എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാല്‍, വില്‍പ്പനയുമായി ബന്ധപ്പെട്ട ചില ഓഫറുകളുടെ വിശദാംശങ്ങള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, ഗെയിമിംഗ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇകൊമേഴ്സ് പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button