KeralaKottayamLatest

ദിവംഗതനായി

“Manju”

കോട്ടയം : മാഞ്ഞൂര്‍ പി..യില്‍ കടമ്പാലമറ്റ (ശാന്തിമന്ദിരം) ത്ത് ശശിധരപ്പണക്കര്‍ ഡി (60) ഇന്ന് രാവിലെ 10 മണിക്ക് ദിവംഗതനായിഭാര്യ : ശോഭന കുമാരി.കെ, മക്കള്‍ : അജിത് കുമാര്‍ കെ.എസ്. (വെല്‍ഫയര്‍ ഡിവിഷൻ, ഹ്യുമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ്, ശാന്തിഗിരി ആശ്രമം) ജയലക്ഷ്മി കെ.എസ്. സംസ്കാരം നാളെ (13-09-2022) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button