KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

ചാത്തന്നൂർ : കൊല്ലം കല്ലുവാതുക്കൽ പി.മോഹനൻപിള്ള , സി. സുശീല കുടുംബം നിർമ്മിച്ച ശാന്തിപുഷ്‌പം എന്ന ഭവനത്തിന്റെ ഗൃഹപ്രവേശനം ഇന്ന് (15-09-2022 വ്യാഴാഴ്ച) രാവിലെ 11.30 ന് നടന്നു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി ചടങ്ങുകൾ നിർവഹിച്ചു. ചാത്തന്നൂർ പരവൂർ യൂണിറ്റുകളിലെ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button