KeralaLatest

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

“Manju”

കണ്ണൂർ : 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 20ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

Related Articles

Back to top button