KannurLatest

വിവാഹിതരായി

“Manju”

തൃശൂർ : കണ്ണൂർ തലശ്ശേരി തിരുവങ്ങാട് സ്നേഹക്കൂടിന് സമീപം ശാന്തിദീപത്തിൽ സി.കെ.ഉദയഭാനുവിന്റെയും കെ.ഹേമലതയുടെയും മകൻ സി.കെ.ഹർഷദ് ലാലും തൃശ്ശൂർ കൊടകര മനകുളങ്ങര വഴിയമ്പലം ശക്തി നഗർ ചക്കുങ്ങൽ ഹൗസിൽ സി.എസ്.രാജന്റെയും ആർ.കെ.രമണിയുടെയും മകൾ സി.ആർ.ഋഷിപ്രിയയും തമ്മിലുള്ള വിവാഹം 2022 സെപ്റ്റംബർ 17ന് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button