InternationalLatest

പിഴ ഇരട്ടിയാക്കും; മന്ത്രാലയം

“Manju”

മസ്കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഇറക്കുമതി നിരോധിക്കുന്നു. ഇതു സംബന്ധിച്ച്‌ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനം ലംഘിച്ച്‌ കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവ പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 1000 റിയാല്‍ പിഴ ചുമത്തും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button