IndiaLatest

ഡല്‍ഹി സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ ഒക്ടോബര്‍ 17 മുതല്‍

“Manju”

ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒക്ടോബര്‍ 17 മുതല്‍ 21 വരെ ആയിരിക്കും പരീക്ഷയെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. അഡ്മിറ്റ് കാര്‍ഡും പരീക്ഷാ നഗരവുമായി ബന്ധപ്പെട്ട വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. ഓരോ സംസ്ഥാനത്തും ഒരുകേന്ദ്രം വീതം ഇരുപത്തിയെട്ട് നഗരങ്ങളെ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്.

Related Articles

Back to top button