LatestThiruvananthapuram

സദാചാര ആക്രമണം; ദമ്പതികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ അനുമോദനം

“Manju”

 

പോത്തൻകോട് : വെള്ളാണിക്കല്‍ പാറയില്‍ നാല് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും സദാചാരവാദികള്‍ മര്‍ദ്ദിച്ച സഭവം ഗൗരവമുള്ളതാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സംഭവം നേരില്‍ കാണ്ടയുടരന്‍‍ പ്രതികരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്ത ദമ്പതിമാരെ അനുമോദിക്കുന്നതായി ശിശുക്ഷേമസമിതി ചെയര്‍പേഴ്സണ്‍ ഷാനിമോള്‍ ബീഗം പറഞ്ഞു. ഒരു കുട്ടിയേയും ശിക്ഷിക്കാനുള്ള അധികാരം പൊതുജനത്തിനില്ലെന്നും ബാലനീതി നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും ഷാനിബാ ബീഗം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button