
തിരുവനന്തപുരം : പ്രിയംവദ രമണന് എം.ബി.ബി.എസില്‍ ഉന്നതവിജയം. ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നാണ് ഡോ.പ്രിയംവദ രമണന് എം.ബി.ബി.എസ് ഡിഗ്രി ഉയര്‍ന്ന മാര്‍ക്കില്‍ പാസ്സായത്. കൊട്ടാരക്കര കാരുവേലിൽ നിർമ്മല ഭവനിൽ കെ രമണന്റെയും( അഡ്വൈസർ (ഫിനാൻസ്) അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം) അമ്പിളി രമണന്റെയും മകളാണ്.ആർഷ രമണൻ സഹോദരിയാണ്.